Jikoni Flavour Fiesta

Perfect Dosa Batter

Perfect Dosa Batter

Viungo< r> < r> ഇഡ്ഡലി റൈസ്/idli - vikombe 2 ഉഴുന്ന്/Urad dal - 1kikombe അവൽ/poha/ mchele uliopigwa (nyeupe) - 1kikombe ഉലുവ് 1 tsp -sap 1 tsp ്ളം /Maji- lita 1.5 takriban< r> < r> ഉഴുന്നും അരിയും വേറെ വേറെ 4 മണിക്കൂർ കുതിരാൻ വക്കുക. ഉഴുന്നിന്റെ കൂടെ ഉലുവ കൂടി ചേർക്കണം.< r> < r> 4 മണിക്കൂർ ശേഷം ഉഴുന്ന് ആദ്യം അരച്ചു എടുക്കാം. പിന്നീട് അരിയും അവലും കുറച്ച് കുറച്ചായി അരച്ച് എടുക്കാം. ശേഷം ഇതെല്ലാം ഒരു പത്രത്തിൽ ഒഴിച്ച് കൈ കൊണ്ടു തന്നെ 5 മിനിറ്റ് നന്നായി യോജിപ്പിക്കുക. ശേഷം 8-10 മണിക്കൂർ മാവ് പുളിക്കാൻ വെക്കാം. നന്നായി പുളിച്ചു പൊന്തിയ മാവിലേക്ക് ഉപ്പും ചേർത്തു ദോശയോ ദോശയോ, ഇഡ്ഡലിയോ ഉണ്ടാക്കി എടുക്കാം. കുതിർത്ത ശേഷം 1 മണിക്കൂർ ഫ്രിഡ്ജില് എടുത്തു തണുക്കാന് വെക്കാം. മിക്സിയിൽ മാവ് അരക്കുമ്പോൾ ചൂടാകാതേ ഇരിക്കാന് ആണ് ഇത്.< r> < r> loweka urad dal na mchele wa idli kando kwa saa 4. Ongeza mbegu za fenugreek pamoja na urad dal. Baada ya saa 4 kwanza saga urad dal. Baada ya hapo ongeza mchele uliolowa na poha. Saga hii kwa makundi. Baada ya hayo, mimina unga wote kwenye bakuli na uchanganye na mikono kwa dakika 5. Kisha chemsha kwa masaa 8-10. Baada ya unga, ongeza chumvi na uchanganye vizuri. Kisha fanya idli au dosa. < r> *Ikiwa unaisaga kwenye mtungi mchanganyiko, basi baada ya saa 4 kuloweka mchele wa urad dal na idli uweke kwenye jokofu kwa muda wa saa 1 ili unga usiwe na moto sana unaposaga.< r> < r>< r> < r>< r>