കിച്ചൻ ഫ്ലേവർ ഫിയസ്റ്റ

ക്വിനോവ വെജ് സാലഡ്

ക്വിനോവ വെജ് സാലഡ്

ചേരുവകൾ

ക്വിനോവ - 1 കപ്പ്
വെള്ളം - 1, 1/4 കപ്പ്
ഉപ്പ്

കാരറ്റ് - 100 ഗ്രാം
കാപ്സിക്കം - 100 ഗ്രാം
കാബേജ് - 100 ഗ്രാം
വെള്ളരിക്ക - 100 ഗ്രാം
പൊരിച്ച നിലക്കടല - 100 ഗ്രാം
മല്ലിയില - മുഴുവൻ കൈ
ഇഞ്ചി വെളുത്തുള്ളി - 1 ടീസ്പൂൺ
നാരങ്ങ - 1
ഉപ്പ്
സോയ സോസ് - 1 ടീസ്പൂൺ
ഒലിവ് ഓയിൽ - 1 ടീസ്പൂൺ
കുരുമുളക് - 1 ടീസ്പൂൺ