Sastojci< r> < r> ഇഡ്ഡലി റൈസ്/idli riža - 2 šalice ഉഴുന്ന്/Urad dal - 1 šalica അവൽ/poha/ tučena riža (bijela) - 1 šalica ഉല ുവ/sjemenke piskavice - 1 žličica ഉപ്പ്/sol - 1 žličica വെള്ളം /Voda- približno 1,5 litara< r> < r> ഉഴുന്നും അരിയും വേറെ വേറെ 4 മണിക്കൂർ കു തിരാൻ വക്കുക. ഉഴുന്നിന്റെ കൂടെ ഉലുവ കൂടി ചേർക്കണം.< r> < r> 4 മണിക് കൂർ ശേഷം ഉഴുന്ന് ആദ്യം അരച്ചു എടുക്കാം. പിന്നീട് അരിയും അവലും കുറച്ച് കുച്ചായിഅരച് ച് എടുക്കാം. ശേഷം ഇതെല്ലാം ഒരു പത്രത്തിൽ ഒഴിച്ച് കൈ കൊണ്ട ു തന്നെ 5 മിനിറ്റ് നന്നായി യോജിപ്പിക്കുക. ശേഷം 8-10 മണിക്കൂർ മാവ് പുളിക്കാൻ വെക്കാം. നന്നായി പുളിച്ചു പൊന്തിയ മാവിലേക്ക് ഉപ്പും ഉപ്പും ചേർത്തു ഇളക്കി ഇളക്കി ദോശയോ, ഇഡ്ഡലിയോ ഉണ്ടാക്കി ഉണ്ടാക്കി എടുക്കാം എടുക്കാം എടുക്കാം എടുക്കാം എടുക്കാം എടുക്കാം എടുക്കാം എടുക്കാം. ദോശ ഉണ്ടാക്കുമ്പോള്, മാവ് കുറച്ചു കൂടെ വെള്ളം ഒഴിച്ച് യോജിപ്പിച്ചതിന് ഉണ്ടാക്കാം. കുതിർത്ത ശേഷം 1 മണിക്കൂർ ഫ്രിഡ്ജില് എടുത്തു ത ണുക്കാന് വെക്കാം. മിക്സിയിൽ മാവ് അരക്കുമ്പോൾ ചൂടാകാതേ ഇരിക്കാ ന് ആണ് ഇത്.< r> < r> namačite urad dal i idli rižu odvojeno 4 sata. Dodajte sjemenke piskavice zajedno s urad dalom. Nakon 4 sata prvo samljeti urad dal. Nakon toga dodajte namočenu rižu i pohu. Samljeti ovo u serijama. Nakon toga izlijte svo tijesto u zdjelu i miješajte rukama 5 minuta. Zatim fermentirajte 8-10 sati. Nakon što je tijesto fermentiralo dodajte sol i dobro promiješajte. Zatim napravite idli ili dosu. < r> *Ako meljete u mixy jar, onda nakon 4 sata namakanja urad dal i idli rižu držite u hladnjaku 1 sat kako se tijesto ne bi previše zagrijalo prilikom mljevenja.< r> < r>< r> < r>< r>