Perfect Dosha Batter

Ingredients<r> <r> ഇഡ്ഡലി റൈസ്/idli rice - 2 cup ഉഴുന്ന്/Urad dal - 1cup അവൽ/poha/ beaten rice(white) - 1cup ഉലുവ/fenugreek seeds - 1 tsp ഉപ്പ്/salt - 1tsp വെള്ളം/Water- 1.5 litre approx<r> <r> ഉഴുന്നും അരിയും വേറെ വേറെ 4 മണിക്കൂര്‍ കുതിരാന്‍ വക്കുക. ഉഴുന്നിന്റെ കൂടെ ഉലുവ കൂടി ചേര്‍ക്കണം.<r> <r> 4 മണിക്കൂര്‍ ശേഷം ഉഴുന്ന് ആദ്യം അരച്ചു എടുക്കാം. പിന്നീട് അരിയും അവലും കുറച്ച് കുറച്ചായി അരച്ച് എടുക്കാം. ശേഷം ഇതെല്ലാം ഒരു പത്രത്തില്‍ ഒഴിച്ച് കൈ കൊണ്ടു തന്നെ 5 മിനിറ്റ് നന്നായി യോജിപ്പിക്കുക. ശേഷം 8-10 മണിക്കൂര്‍ മാവ് പുളിക്കാന്‍ വെക്കാം. നന്നായി പുളിച്ചു പൊന്തിയ മാവിലേക്ക് ഉപ്പും ചേര്‍ത്തു ഇളക്കി ദോശയോ, ഇഡ്ഡലിയോ ഉണ്ടാക്കി എടുക്കാം.<r> <r> ദോശ ഉണ്ടാക്കുമ്പോള്, മാവ് കുറച്ചു കൂടെ വെള്ളം ഒഴിച്ച് യോജിപ്പിച്ചതിന് ശേഷം ഉണ്ടാക്കാം.<r> <r> *മിക്സിയിൽ ആണ് അരക്കുന്നത് എങ്കിൽ 4 മണിക്കൂര്‍ ഉഴുന്നും അരിയും കുതിര്‍ത്ത ശേഷം 1 മണിക്കൂര്‍ ഫ്രിഡ്ജില് എടുത്തു തണുക്കാന് വെക്കാം. മിക്സിയിൽ മാവ് അരക്കുമ്പോൾ ചൂടാകാതേ ഇരിക്കാന് ആണ് ഇത്.<r> <r> soak urad dal and idli rice separately for 4 hours. Add fenugreek seeds along with urad dal. After 4 hours first grind urad dal. After that add soaked rice and poha. Grind this in batches. After that pour all the batter into a bowl and mix it with hands for 5 minutes. Then ferment for 8-10 hours. After the batter fermented add salt and mix well. Then make idli or dosa. <r> *If you are grinding it in mixy jar, then after 4 hours of soaking the urad dal and idli rice keep it in refrigerator for 1 hour so that the batter will not become too hot while grinding.<r> <r><r> <r><r>